അങ്ങാടിപ്പുറം: വലമ്പൂർ കുന്നത്ത് അബ്ദുൽ മനാഫ് (40) നിര്യാതനായി. പരേതനായ അബുവിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഖദീജ. മകൾ: ജിൻഷ. സഹോദരി: ജമീല.