കായംകുളം: കണ്ണമ്പള്ളിഭാഗം ആശാരിത്തറയിൽ പരമേശ്വരൻ (84) നിര്യാതനായി. പുല്ലുകുളങ്ങര മുഴങ്ങോടിക്കാവ് കുമാർ ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: ലളിത. മക്കൾ: കൃഷ്ണകുമാർ, ഗോപകുമാർ, അനിൽകുമാർ (ഗ്രഫ്സർവിസ്), ജയശ്രീ (ആരോഗ്യവകുപ്പ്, എഫ്.എച്ച്.സി കണ്ടല്ലൂർ). മരുമക്കൾ: സിന്ധു (എസ്.എൻ സെൻട്രൽ സ്കൂൾ, കായംകുളം), സൂകിത, അജിത, (സി.ആർ.പി.എഫ്), വൈ. രാജീവ് ( കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.