എടക്കര: മൂത്തേടം കല്‍ക്കുളം നീലികാവില് വേലുക്കുട്ടി (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍: വിനീത്, ലതിക, ജയശ്രീ. മരുമക്കള്‍: വേലായുധന്, അനൂപ്.