പല്ലന: കടവിൽപറമ്പിൽ കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിനേഷ് (മധുക്കുട്ടൻ), ബിൻസി (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, ജില്ല പഞ്ചായത്ത്, ആലപ്പുഴ), ശാരിക(എൽ.ഡി ക്ലർക്ക്, അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി). മരുമക്കൾ: എൻ.ബി. വിനോദ്കുമാർ (സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയംഗം), സജീവൻ (കൊശമറ്റം ബാങ്കേഴ്സ്, തൃക്കുന്നപ്പുഴ), രാജിമോൾ (ഗൗതം ആശുപത്രി, പല്ലന). സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.