പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി മണപ്പുറം കണിയാംപറമ്പ് ജോണി ആന്റണി (57) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ജോസ്ന, ജ്യോതിസ്. മരുമകൻ: ഫ്രാൻസിസ് സേവ്യർ.