അമ്പലപ്പുഴ: തകഴി ചിറയകംമഠത്തിൽ വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (83) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഗിരിജകുമാരി, അശോകകുമാർ, സനൽകുമാർ, ജയകുമാർ, അമൃതകുമാരി, രാധാകൃഷ്ണൻനായർ. മരുമക്കൾ: സാവിത്രി, മുരളീധരൻനായർ, രാജേഷ്, ബിന്ദു. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.