ചേർത്തല: തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ തിരുവിഴ വല്യച്ചിറയിൽ മോഹനന്റെ ഭാര്യ സുഷമ (63) നിര്യാതയായി. മക്കൾ: രാജേഷ്, അജേഷ്, സുമേഷ്. മരുമക്കൾ: ആശ, ദിവ്യ, ഷീന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.