തുവ്വൂർ: മാതോത്തിലെ കടമ്പോടൻ അബ്ദുൽ റസാഖ് (56) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് ഷിനാസ്, റസ്മിന. മരുമകൻ: ജസീൽ (അരിക്കണ്ടംപാക്ക്).