ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് മോഹന വിലാസത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: മോഹനൻ നായർ, വൽസല. മരുമക്കൾ: മുരളീധരക്കുറുപ്പ്, ജയശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.