ചെങ്ങന്നൂർ: തഴക്കര ഹാപ്പി ഹോമിൽ ഡേവിഡ് തോമസ് (86) നിര്യാതനായി. ഭാര്യ: കിടങ്ങൂർ ആഞ്ഞിവേലിൽ കുന്നേൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ: സൂസൻ, സാലു. മരുമക്കൾ: നോബി, ബിജു (കരുണ കൺസ്ട്രക്ഷൻ, വെണ്മണി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് മണർകാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.