മുണ്ടൂർ: എഴക്കാട് അമ്പാഴക്കുണ്ട് രമേശ് (51) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: പൊന്നുമണി. ഭാര്യ: ആശാറാണി. മക്കൾ: മേഘ്ന, അരുന്ധതി. സഹോദരങ്ങൾ: ദിനേഷ്, ഗീത, റീന.