കോങ്ങാട്: ആനമങ്ങാട്ട് എഴുത്തച്ഛൻ വീട്ടിൽ ഇ.വി. രാമകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക ചങ്ങരത്ത് (മുൻ അധ്യാപിക, കടമ്പഴിപ്പുറം എച്ച്.എസ്.എസ്). മക്കൾ: മീര (അധ്യാപിക, മുണ്ടൂർ എച്ച്.എസ്.എസ്), പരേതയായ സ്മിത. മരുമകൻ: അരുൺ (എറണാകുളം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.