കല്ലടിക്കോട്: കരിമ്പ കൊടപ്പനക്കൽ മുഹമ്മദിന്റെ മകൻ അബ്ദുൽ മജീദ് (59) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റഷീദ, റസീന, റബീന, മഷ്ഹൂദ്, മൻസൂർ. മരുമക്കൾ: കാജാഹുസൈൻ, മൻസൂർ, അബ്ബാസ്.