പുതുശ്ശേരി: പുതുശ്ശേരി നടുത്തറ തെക്കേവീട്ടിൽ പരേതനായ ഗോവിന്ദൻ എഴുത്തച്ഛന്റെ ഭാര്യ കുഞ്ചമ്മ (80) നിര്യാതയായി. മക്കൾ: ജി. മണി, ബേബി. മരുമക്കൾ: രാമചന്ദ്രൻ, മിനി.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാഞ്ചിക്കോട് ശാന്തിമോക്ഷം വാതക ശ്മശാനത്തിൽ.