ആലത്തൂർ: മേലാർകോട് പുത്തൻതറ രാരീയംകണ്ടം വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ ബിനീഷ് (വിമൽ -39) നിര്യാതനായി. മാതാവ്: വിശാലു. ഭാര്യ: ജ്യോത്സ്ന. മക്കൾ: ആദർശ്, അഹാന.