കുനിശ്ശേരി: നെല്ലിയാംപാടം കുഴുതാലക്കോട്ടിൽ ആറുമുഖൻ (65) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: മോഹൻദാസ്, സുമതി, സുനിത, സുജിത. മരുമക്കൾ: അജിത, ഗോപാലൻ, രാധാകൃഷ്ണൻ, സഹദേവൻ.