പറവൂർ: മടപ്ലാതുരുത്ത് പുഴക്കരേടത്ത് പരേതനായ നാണപ്പന്റെ ഭാര്യ രത്നമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, ഹരി, മുരളി, ത്യാഗി, അജയൻ, പ്രദീപ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രതി, ഓമന, മല്ലിക, വിനോദിനി, ഗിരിജ, മണി, ഷീബ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോന്യക്കാവ് ശ്മശാനത്തിൽ.