പുതുനഗരം: പട്ടഞ്ചേരി ചുള്ളിമട വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ ഹരിദാസ് (68) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. മക്കൾ: ഹിരേഷ്, ഹർഷ. മരുമകൻ: ബ്രിജേഷ്. സഹോദരങ്ങൾ: ചെന്താമരാക്ഷൻ, കൊച്ചു, സജീവൻ, മുരളീധരൻ, ഭവദാസ്, അംബിക, ഗിരിജ, ഗീത, ലത.