വല്ലാർപാടം: പനമ്പുകാട് കളത്തിത്തറ വീട്ടിൽ പരേതനായ പത്മനാഭന്റെ മകൻ കെ.പി. പത്മജൻ (പപ്പൻ -59) നിര്യാതനായി. ഭാര്യ: രമാവതി. മക്കൾ: ശിൽപ, അശ്വതി. മരുമക്കൾ: സുഭാഷ്, വിഷ്ണു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.