അമ്പുനാട്: പ്ലാച്ചേരി വീട്ടിൽ അബ്ദുൽ ഖാദർ (76) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഐഷാ ബീവി, അസ്മ, മരക്കാർ കുഞ്ഞ്, അലി, അബ്ബാസ്. മരുമക്കൾ: മുഹമ്മദാലി, അബ്ദുൽ ഖാദർ, റുഖിയ, ഫാത്തിമ, ഫസീല. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് അമ്പുനാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.