പാമ്പാക്കുട: നെടുംതടത്തില്‍ സാറാക്കുട്ടി (87) നിര്യാതയായി. ഭര്‍ത്താവ്: എന്‍.വി. കുര്യാക്കോസ്. മക്കള്‍: റോയ്, മോളി. മരുമക്കള്‍: ഡെയ്സി കൊരങ്ങോലിത്തടം പാലക്കുഴ, ജോര്‍ജ് കളപ്പുരക്കല്‍ മണീട്.