ചേരാനല്ലൂര്‍: തൊട്ടിപ്പറമ്പില്‍ പരേതനായ പാപ്പുണ്ണിയുടെ ഭാര്യ കൗസല്യ (82) നിര്യാതയായി. മകള്‍: ഷീബ. മരുമകന്: സുരേന്ദ്രന്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തില്‍.