മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി വെളി ജൂബിലി ജങ്ഷൻ പുത്തൻപുരക്കൽ വീട്ടിൽ സുനിൽ ക്വിന്റിൻ (ജോർജ് റോഡ്നി-60) നിര്യാതനായി. ഭാര്യ: ഡോ. മോളി കുരുവിള (കാലിക്കറ്റ് സർവകലാശാല വിമൻസ് സ്റ്റഡി സെന്റർ സ്ഥാപക ഡയറക്ടർ). മകൾ: ഐറിൻ. മരുമകൻ: നിതിൻ.