കലയന്താനി: തേക്കുംകാട്ടിൽ ജോസഫ് മാത്യു (78) നിര്യാതനായി. ഭാര്യ: ചൂണ്ടച്ചേരി വറവകൽ കുടുംബാംഗം കുട്ടിയമ്മ. മകൻ: ജോമോൻ. മരുമകൾ: സീന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.