തൊടുപുഴ: തെക്കുംഭാഗം പഴവേലിക്കുളത്ത് സിജുവിന്റെ ഭാര്യ രൂപ (46) നിര്യാതയായി. തെക്കുഭാഗം പറപ്പിള്ളിൽ പി.എൻ. രാജൻ-പദ്മിനി ദമ്പതികളുടെ മകളാണ്. മക്കൾ: പാർവതി, വൈശാഖ്.