പന്തളം: തോന്നല്ലൂർ നന്ത്യാട്ടുവിള ധന്യയിൽ പരേതനായ സി.എൻ. ഗംഗാധരൻ നായരുടെ ഭാര്യ അംബികാഭായ് (റിട്ട. അധ്യാപിക -85) നിര്യാതയായി. മക്കൾ: മുകേഷ് കുമാർ, ആശ മുരളി. മരുമക്കൾ: പ്രിയ, പരേതനായ മുരളീധരക്കുറുപ്പ്.