മല്ലപ്പള്ളി: ആനിക്കാട് പുത്തുക്കല്ലേൽ മാത്യു കുര്യൻ (അച്ചൻകുഞ്ഞ് -56) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: എയ്ഞ്ചൽ, ജോയൽ. മരുമകൻ: ജോസിൻ ശാമുവേൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുല്ലുകുത്തി ഐ.പി.സി ഹെബ്രോൺ സെമിത്തേരിയിൽ.