മുക്കൂട്ടുതറ: സന്തോഷ് കവല ചീനിവേലിൽ ജാനകി (മറിയ -98) നിര്യാതയായി. മക്കൾ: കുഞ്ഞുപെണ്ണ്, ബാബു, ആലീസ്, മോളി, പരേതയായ ലളിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പനക്കവയൽ ദ സാൽവേഷൻ ആർമി സെമിത്തേരിയിൽ.