അയ്മനം: കൊമ്പനാൽചിറയിൽ പരേതരായ ടി.കെ. രാഘവന്റെയും പി.സി. ജാനകിയുടെയും മകൻ കെ.ആർ. സതീശൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: രജനി. മരുമകൻ: വിനീഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അയ്മനം പൂന്ത്രക്കാവിലുള്ള സഹോദരൻ ദിവാകരൻ അമ്പാട്ടുചിറയുടെ വീട്ടുവളപ്പിൽ.