വടക്കേനിരപ്പ്: ഇടാട്ടുക്കുന്നേൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: ആയാകുടി കുടുംബാംഗം ജാനകി. മക്കൾ: പരേതനായ ബാബു, ഷാജി, സന്തോഷ്, സതി (യു.കെ), സുബീഷ് (കുവൈത്ത്). മരുമക്കൾ: സുധ, വത്സ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.