വലവൂർ: കാവനാൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. വലവൂർ വരകുകാലയിൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ജോളി. മരുമക്കൾ: പരേതനായ ജോസൺ ജാൻസ്, ബേബിച്ചൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.