കടയ്ക്കൽ: ചിതറ പുതുശ്ശേരി ധന്യാ ഭവനിൽ തങ്കപ്പൻ (67) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ധന്യ (ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചേർത്തല), ധനുജ. മരുമക്കൾ: രാജീവ് (കെ.എസ്.ആർ.ടി.സി), ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.