കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് ചാലുപറമ്പിൽ ചക്രപാണിക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ഷീല, ഷിബുകുമാർ, ഷാജികുമാർ. മരുമക്കൾ: രാജീവൻ, ബിന്ദു, റിനി. മരണാനന്തരകർമം 25ന് രാവിലെ 10ന്.