കൊട്ടാരക്കര: ഉമ്മന്നൂർ രമ്യ ഭവനിൽ പി. മോഹനൻ പിള്ള (55-സി.പി.എം ഉമ്മന്നൂർ ക്ഷേത്രം ജങ്ഷൻ ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രമ്യ, ശരണ്യ. മരുമക്കൾ: ഷിബു, ശ്യാം.