പന്മന: പുത്തന്‍ചന്ത പെരുമ്പള്ളില്‍ മുരളീധരന്‍പിള്ള (70) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കള്‍: ദീപ് കല (യു.പി.എസ്.എ, ജി.യു.പി.എസ് ചിറയിന്‍കീഴ്), ദീപ് കവിത. മരുമക്കള്‍: അജിത്കുമാര്‍ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി), പ്രശാന്ത് ജി. നായര്‍ (ഇന്ത്യന്‍ ആര്‍മി). സഞ്ചയനം 15ന് രാവിലെ ഏഴിന്.