ശാസ്താംകോട്ട: മനക്കര അമൃത ലക്ഷ്മിയിൽ പ്രഭാകരൻ പിള്ള (75- മുൻ ജനയുഗം ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ (റിട്ട. സാമൂഹിക ക്ഷേമ ഓഫിസർ). മക്കൾ: ഡോ. പി.ആർ. ബിജു (ലൈബ്രേറിയൻ ഡി.ബി കോളജ്, ശാസ്താംകോട്ട), ബിന്ദു, ബിജി. മരുമക്കൾ: സന്ധ്യാദേവി (അധ്യാപിക, ചെമ്പകശ്ശേരിൽ എച്ച്.എസ്.എസ് ഭൂതക്കുളം), ബാലചന്ദ്രക്കുറുപ്പ് (റിട്ട. സബ് ഇൻസ്പെക്ടർ), പരേതനായ അജിത് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.