കൊല്ലം: ഉമയനല്ലൂർ കടമ്പാട്ടുമുക്കിൽ റാഷിദ് മൻസിലിൽ മുജീബിന്റെ ഭാര്യ ഷർമിത (39) നിര്യാതയായി. മക്കൾ: റാഷിദ്, റയാൻ.