കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് കണ്ണങ്കര തെക്കതിൽ കെ.പി. ശിവൻപിള്ള (72) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അനീഷ്, അശ്വതി. മരുമക്കൾ: രഞ്ജിനി, സുഭാഷ്.