കരുനാഗപ്പള്ളി: തഴവ പാവുമ്പ സന്ദീപ് ഭവനിൽ ഓമനക്കുട്ടൻപിള്ള (70) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: സന്ദീപ്കുമാർ, സന്ധ്യസുരേഷ് (ഗ്രാമ പഞ്ചായത്തംഗം തഴവ). മരുമക്കൾ: സൗഭാഗ്യ, സുമേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.