കല്ലമ്പലം: മാവിൻമൂട് മൂലവട്ടം കാഞ്ഞിരംവിള വീട്ടിൽ എൽ. ദേവകി (98) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സരോജം, സുകുമാരൻ, രാജൻ, മോഹനൻ, തുളസി. മരുമക്കൾ: രാധാമണി, ബീന, ഉദയകുമാരി, മോളി, പരേതനായ സദാശിവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.