തിരുവനന്തപുരം: മുട്ടട ടി.കെ. ദിവാകരൻ റോഡിൽ എസ്.ആർ.ജി.എ 76ൽ എം.പി. കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ സന്തോഷ്, വിനോദ് (പി.ഡബ്ല്യു.ഡി), റിനോഷ് (കെ.എസ്.ഇ.ബി), രേഖാകൃഷ്ണൻ (പൊലീസ്). മരുമക്കൾ: സുശീല (ഇറിഗേഷൻ), വൃന്ദ (ടെക്. എജുക്കേഷൻ). സഞ്ചയനം ശനിയാഴ്ച 8.30ന്.