നെടുമങ്ങാട്: ചുള്ളിമാനൂർ ചെറുവേലി ഉറ്റുകുഴി കട്ടയ്ക്കാൽ വീട്ടിൽ കെ. ദാമോദരൻ (72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മനോജ്, പ്രിയ. മരുമക്കൾ: ബിന്ദു, അജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.