നഗരൂർ: വെള്ളല്ലൂർ കീഴേവിള വീട്ടിൽ തങ്കപ്പൻപിള്ള (86) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീദേവി, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ഗിരിജ, ശ്രീകുമാരൻ നായർ, ഭുവനചന്ദ്രൻ നായർ, ശരണി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.