മലയിൻകീഴ്: ഊരൂട്ടമ്പലം പ്ലാവിള ഗോപിക ഭവനിൽ ചന്ദ്രശേഖരൻ നായർ (62-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: പുഷ്പലത. മകൾ: ഗോപിക ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.