കുലശേഖരം: കൈതപ്പുറത്ത് വീട്ടിൽ ഡോ. ടി.കെ. ജയകുമാർ (56 - അധ്യാപകൻ കുലശേഖരം ശാരദ കൃഷ്ണ ഹോമിയോ മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: സ്മിത തങ്കച്ചി. മകൻ: അനന്തു കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.