തിരുവനന്തപുരം: കേരള വനിതാ കമീഷൻ ആരംഭം മുതൽ പ്രവർത്തിച്ചിരുന്ന മുൻ ജീവനക്കാരൻ ജഗതി കൃഷ്ണവിലാസം റോഡ് മൈലക്കവിളാകം വീട്ടിൽ കെ. ശ്രീകുമാർ (56) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: ശ്രാവൺ. മകൾ: ശിവാനി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.