തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് ടി.സി 48/443 വീട്ടിൽ ഉബൈദിന്റെറയും നിജിബാനുവിന്റെയും മകൻ പാപ്പനംകോട് എസ്.സി.ടി എൻജിനീയറിങ് കോളജ് രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് ഹിഷാം (19) നിര്യാതനായി. സഹോദരി: അയിഷ (വിദ്യാർഥിനി).