വള്ളക്കടവ്: അജ്മൽ മൻസിലിൽ പീരുക്കണ്ണിന്റെ ഭാര്യയും പരേതനായ ഷാഹുൽ ഹമീദിന്റെ (എൻ.എസ് സ്റ്റോർ) മകളുമായ സൈനബ ബീവി (68) നിര്യാതയായി. മക്കൾ: നസീമ, നജ്മി, ബാദുഷ, ഷർമി, സജ്ന, പരേതയായ ഷാമില. മരുമക്കൾ: അബ്ദുൽ കലാം, സക്കീർ ഹുസൈൻ, മാഹീൻ, സൗമ്യ, മൻസൂർ, റിഷാദ്.