ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്ക് കിഴക്ക് പരേതനായ സ്രാങ്കിന്റകത്ത് കോയണ്ണിയുടെ മകൻ മുഹമ്മദ് കോയ (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: തൻസീഹ, മുഹമ്മദ് തൻസിൽ, മുഹമ്മദ് തവാസിൻ. സഹോദരങ്ങൾ: ഷാഹു, പരേതനായ മൊയ്തീൻ.