എറിയാട്: ഖാദിരിയ പള്ളിക്ക് സമീപം ഉണ്ണിയമ്പാട്ട് കുഞ്ഞുമുഹമ്മദ് (72) നിര്യാതനായി. ഭാര്യമാർ: സൗദ, പരേതയായ ഫാത്തിമാബി. മക്കൾ: മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് സലീം, സീനത്ത്, ഷഫ്ന. മരുമക്കൾ: ഫൈസൽ, നസീഹ, ദിയ.